നമ്മുടെ കൂട്ടുകാര്‍ ചിലപ്പോള്‍ മൊബൈലില്‍ ബാലന്‍സ് ഇല്ല എന്ന് പറഞ്ഞു നമുക്ക് വിളിക്കില്ല. അവരുടെ മൊബൈല്‍ ബാലന്‍സ് നമുക്ക് തന്നെ ചെക്ക് ചെയ്യാം. അവന്മാരെ കണ്ടുപിടിക്കുകയും ചെയ്യാം.
ഇത് Airtel, Idea, Docomo, BSNL എന്നിവയില്‍ മാത്രമേ കഴിയൂ.
Airtel
09810198101
Pin Number ചോദിക്കുകയാണെങ്കില്‍ 1234 എന്ന് നല്‍കുക.
Idea
09824012345
Docomo
09040012345 or 07737012345
BSNL
9415100123
Docomo -Tollfree നമ്പര്‍ ആണ്. ബാക്കിയുള്ളവക്ക് ചാര്‍ജ് വേണ്ടിവരും.
ഇനി ഒന്ന് ശ്രമിച്ചു നോക്കൂ....
No comments:
Post a Comment