Sunday, 28 April 2013

അതി വേഗ ഇന്റര്‍നെറ്റ്.....


അതി വേഗ ഇന്റര്‍നെറ്റ്.....

0 അഭിപ്രായ(ങ്ങള്‍)
ഹായ് കുട്ടുകാരെ എന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരാന്‍ പോകുന്നത് എങ്ങനെ നമ്മുടെ സ്ലോ ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടം .അതിനു നിങ്ങള്‍ തഴെ ഉള്ള സ്റെപ് ഫോളോ ചെയുക.

  • ആദ്യം starting menu - run (വിന്‍ഡോസ്‌ കീ + r എന്ന് പ്രസ്‌ ചെയ്താല്‍ മതി) എടുത്തു cmd എന്ന് ടൈപ്പ് ചെയ്തു എന്റര്‍ കൊടുക്കുക

  • ,അപ്പോള്‍ ഓപ്പണ്‍ ആയി വരുന്ന ഡി ഓ എസ് ഷെല്ലില്‍ ipconfig /all എന്ന് ടൈപ്പ് ചെയ്തു എന്റര്‍ ചെയ്യുക 
  • അപ്പോള്‍ ആ വിന്‍ഡോയില്‍ തന്നെ DNS server ഐ പി കാണാന്‍ കഴിയുന്നതാണ് 
    ആ ഐ പി നോട്ട് ചെയ്യുക ,,ഈ വിന്‍ഡോ ഒരു കാരണവശാലും ക്ലോസ് ചെയ്യരുത്,,,വേണമെങ്കില്‍ മിനിമൈസ് ചെയ്തു ഇടുക

  • വീണ്ടും റണ്‍ എടുക്കുക ,അതില്‍ ping എന്ന് ടൈപ്പ് ചെയ്തു സ്പേസ് വിട്ട ശേഷം ഡി ഓ എസ് വിന്‍ഡോയില്‍ കണ്ട ഐ പി അടിച്ചു കൊടുക്കുക എന്നിട്ട് എന്റര്‍ ചെയ്യുക,,,പുതിയ ഒരു വിന്‍ഡോ ഓപ്പണ്‍ ആകും ,

ഡി ഓ എസ് ഷെല്‍ മിനിമൈസ് ചെയ്തു ഇട്ട ശേഷം സ്പീഡ്‌ ഒന്ന് നോക്കിക്കേ,,,,കാണാന്‍ കഴിയാത്ത വേഗത്തില്‍ പറക്കുക അല്ലെ ദാസാ
നല്ല വ്യത്യാസം കാണും ഉറപ്പ്......

No comments:

Post a Comment