ഇന്‍റര്‍നെറ്റ് ഇല്ലാതെ Way2SMS ലൂടെ SMS അയക്കാന്‍
മൊബൈലില്‍ നിന്ന് SMS അയക്കാന്‍ പൈസ വേണ്ടത് കൊണ്ട് നമ്മളില്‍ പലരും ഇന്‍റര്‍നെറ്റിലെ പല സൈറ്റ്കളിലൂടെയുമാണ് SMS അയകുന്നത്. ഇന്‍റര്‍നെറ്റിലൂടെ SMS അയക്കാന്‍ പല സൈറ്റ്കളും ഇന്ന് നിലവിലുണ്ട്. അതിലൊന്നാണ് Way2SMS -സൈറ്റ്.
ഇതിലും SMS അയക്കാന്‍ നെറ്റ് വേണം. എന്നാല്‍ നെറ്റ് Connectionഇല്ലാതെ തന്നെ SMS അയക്കാന്‍ കഴിയും.
Step -1:- Way2SMS -ല്‍ ജോയിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Step -2:- മൊബൈലിലെ ബാലന്‍സ് ഒരു രൂപയില്‍ താഴെ ആയിരിക്കണം.
Step -3:- SMSFree എന്ന് 55444 എന്ന നമ്പരിലേക്ക് SMS അയക്കുക.
Step -4:- "smsfree reg username passward way2sms"എന്ന് 55444 -ലേക്ക് അയക്കുക.
Username -ന്‍റെയും Passward -ന്‍റെയും സ്ഥാനത്ത് നിങ്ങളുടെWay2Sms -ന്‍റെ Uername- ഉം passward -ഉം നല്‍കുക.
Step -5:- ഇപ്പോള്‍ നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തു.
Step -6:- ഇനി SMS അയക്കാന്‍ "smsfree 1 Friend's mobile Number"
Note :- ഇത് Airtel, Docomo എന്നിവയില്‍ മാത്രമേ വര്‍ക്ക് ചെയ്യൂ ........
No comments:
Post a Comment